എന്നുള്ളില്‍ പൂക്കുന്ന സുന്ദര പുഷ്പങ്ങല്ക്കെന്നും
നിന് ഗന്ധമായിരുന്നു
എന്‍ കൈയാല്‍ തീര്‍ക്കുന്ന ചിത്രങ്ങലക്കോ ക്കെയും
നിന് മുഖചായയും ആയിരുന്നു
എങ്കിലും എന്തെ നീ വന്നതില്ല
എന്റെ ജീവന്റെ താളമായ് തീരുവനായ്
കാലം കഴുത്തരതിട്ടോരെന് സ്വപ്നങ്ങള്‍
കോര്‍ത്തുവെച്ചു ഞാനെന്‍ ഹൃത്തടത്തില്‍
പ്രാണന്റെ ചില്ലകള്‍ ഊര്‍ന്നു വീഴുമ്പോഴും
പ്രാര്‍ത്ഥന എന്നും നിനക്കായ് മാത്രം
പാതിയില്‍ കൈ വിട്ടു പോകുന്ന നേരത്തും
പ്രേമം ഞാന്‍ കണ്ടു നിന് കണ്ണുകളില്‍
ഇറുകി അടങ്ജോരാ കണ്ണില്‍ നിന്നായിരം
നിറമുള്ള മോഹങ്ങള്‍ വീണുടഞ്ഞു
Subscribe to:
Post Comments (Atom)
nannayittunduto ...............very nice...............
ReplyDeleteആശം സകൾ
ReplyDelete