Wednesday, April 1, 2009

എങ്ങോ ചിലമ്പുന്നൊരാ പക്ഷി പറയു- ന്നതെന്റെയാ ദുഖങ്ങള്‍ മാത്രമല്ലെ
എങ്ങോ മറയുന്നൊരാ സൂര്യബിമ്ബവും എന്നെ തനിച്ചാക്കി മായുകില്ലെ
നിന്റെ ഒര്‍മകള്‍ മാത്രമെന്‍ മാനസത്തില്‍ രാജമല്ലിയായ് പൂക്കുന്ന നെരമേതൊ കണ്ണുനീരിന്റെ ശലഭങള്‍ അറിയതെ പാറുന്നു
അകലത്തിലാണെങിലും നീ എന്‍ സഖീ അകലത്തിലാണെങിലും നീ