Sunday, April 5, 2009

Mazhavillu mariyorakasha

Mazhavillu maariyorakasha neelimayil
Ariyathe nokki njan orthu poyi
Aa chodippookkalum aa mandahasavum
Aarum kothikkunora neelamizhikalum

Veruthe manassinte kilivathilolam nee
Ariyathe vannu ninnethi nokki
Akaleyanengilum en chinthayippozhum
Thirayunnathamugham mathramalle

Enthino thedi alanjora enne nee
Nin snehadharayal thadanju nirthi
Athinay mathraminnego kathorkku-
nnoramalar vallariyayi njanum

മഴവില്ല് മാറിയോരാകാശനീലിമയില്‍
അറിയാതെ നോക്കി ഞാന്‍ ഓര്‍ത്തുപോയി
ചൊടിപ്പൂക്കളും മന്ദഹാസവും
ആരും കൊതിക്കുന്നൊരാ നീല മിഴികളും

വെറുതെ മനസ്സിന്‍റെ കിളിവാതിലോളം നീ
അറിയാതെ വന്നു നിന്നെത്തി നോക്കി
അകലെയാണെങ്കിലും എന്‍ ചിന്തയെപ്പോഴും
തിരയുന്നതാ മുഖം മാത്രമല്ലെ ..


No comments:

Post a Comment